¡Sorpréndeme!

71 വർഷത്തെ റെക്കോർഡ് കടപുഴക്കി മായങ്ക് | Oneindia Malayalam

2018-12-26 44 Dailymotion

mayank agarwal creates history for india
ഓപ്പണിങ് വിക്കറ്റിലെ തുടര്‍പരാജയങ്ങള്‍ക്കൊടുവില്‍ ഇന്ത്യ അവതരിപ്പിച്ച മായങ്ക് അഗര്‍വാള്‍ അരങ്ങറ്റത്തില്‍ പുതിയ ചരിത്രമെഴുതി. മെല്‍ബണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന ഖ്യാതി നേടിയ മായങ്ക് ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധ സെഞ്ച്വറിയും നേടി. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി മായങ്കിനാണ്.